death kerala Kerala News latest latest news thiruvananthapuram

സ്ലാബ് തകർന്ന് കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സ്ലാബ് തകർന്ന് വീണ് വയോധികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മുക്കോളിക്കൽ ഷിജുഭവനിൽ സോമനാണ് മരിച്ചത്.

റബ്ബർ ടാപ്പിങ്ങിനു പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് സ്ലാബ് പൊട്ടിവീണത്. സ്ലാബ് പൊട്ടി കുഴിയിലേക്ക് വീഴുകയായിരുന്നു.

കുഴിയിലേക്ക് വീണ സോമൻ്റെ ദേഹത്തേക്ക് പൊട്ടിയ സ്ലാബ് വീണ് പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തുടർ അന്വേഷണങ്ങൾ ആരംഭിച്ചു.

E24 News Kerala

Updated News Click Here

സ്ലാബ് തകർന്ന് വീണ് വയോധികന് ദാരുണാന്ത്യം.

Related posts

ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

Akhil

വടക്കഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും 50,000 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ

Sree

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ; അടപ്പിച്ച ഹോട്ടൽ അനുമതിയില്ലാതെ തുറന്നു, വീണ്ടും പൂട്ടിച്ചു.

Sree

Leave a Comment