kerala Kerala News latest latest news politics SFI thrissur

തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ എത്തിയ ഗവർണറെ കരിങ്കൊടി കാണിച്ച് SFI

തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ എത്തിയ ഗവർണറെ കരിങ്കൊടി കാണിച്ച SFI പ്രവർത്തകരെ അറസ്റ്റ് ചെയ്തു മുപ്പതോളം പ്രവർത്തകരെയാണ് പോലീസ് അറസ്ററ് ചെയ്തതത്.

രണ്ട് ദിവസത്തെ സാന്ദർശനത്തിനായി ഇന്നലെ രാത്രി ഗവർണർ തൃശ്ശൂർ എത്തിയതുമുതൽ SFI പ്രതിഷേധത്തിലാണ്. ആരോഗ്യ സർവകലാശാലയിലെ ബിരുദധാന ചടങ്ങിനെത്തിയ ഗവർണറെ വഴിനീളെ SFI പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മുളങ്കുന്നത്തുകാവിലും വെളപ്പായയിലും മെഡിക്കൽ കോളേജ് ഗേറ്റിലും ഇടവഴികളിലും മറഞ്ഞുനിന്ന SFIകാരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത് നീക്കി.

E24 News Kerala

Updated News Click Here

ഗവർണറെ കരിങ്കൊടി കാണിച്ച് SFI

Related posts

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

Clinton

പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

Akhil

ആറ്റിങ്ങലിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു; ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയം

Akhil

Leave a Comment