Tag : Thiruvananthapuram

death kerala Kerala News latest latest news thiruvananthapuram

പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു

Akhil
സംസ്ഥനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യ സഹജ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 15 വർഷക്കാലം ജില്ലാ പ്രോസിക്യൂട്ടർ സ്ഥാനത്തിരുന്ന അഭിഭാഷക കൂടിയായിരുന്നു സെലിൻ വിൽഫ്രഡ്....
Arrest Attack kerala Kerala News latest latest news thiruvananthapuram

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം , ബാലരാമപുരം സ്വദേശി പിടിയിൽ

Akhil
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം . തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌കർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ ബാലരാമപുരം നഗരത്തിൽ ഇത്തരമൊരു സംഭാവമുണ്ടാകുന്നത്. വണ്ടിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ...
kerala Kerala News latest latest news thiruvananthapuram

പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു.

Akhil
തിരുവനന്തപുരം പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻ്ററിലാണ് സംഭവം. കോച്ചിങ് സെൻ്ററിൽ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. 6 പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
Attack kerala Kerala News latest latest news thiruvananthapuram

പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

Akhil
തിരുവനന്തപുരം മണ്ണന്തലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ചാണ് മൂന്ന് യുവാക്കൾ ചേർന്ന് ജീവനക്കാരനെ ആക്രമിച്ചത്. രണ്ട്‌ സ്കൂട്ടറുകളിലായി നാലാളായിട്ടാണ് വന്നത്. പുലർച്ച 2 മണി ആയതിനാൽ ജീവനക്കാരൻ അല്പം മയങ്ങിപ്പോയി....
accident death kerala Kerala News latest latest news thiruvananthapuram

ആനയെ കയറ്റി വന്ന ലോറി അപകടത്തിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

Akhil
ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് ദാരുണമായി മരിച്ചത്. രാവിലെ ഒൻപത് മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന...
Arrest death kerala Kerala News latest latest news thiruvananthapuram

തിരുവനന്തപുരത്ത് മകൻ അമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

Akhil
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട നളിനിയും മകൻ മോസസ് ബിബിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മിൽ വഴക്കുണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി തർക്കങ്ങളുണ്ടായി. തുടർന്നാണ് രാവിലെ മോസസ് ബിബിൻ...
latest news must read National News thiruvananthapuram

തിരുവനന്തപുരത്ത് പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 43 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

Akhil
തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കുടുംബ സുഹൃത്താണ് മംഗലപുരത്ത് എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് പരാതി നൽകി 43 ദിവസം പിന്നിട്ടിട്ടും മംഗലപുരം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ഗുരുതര...
Kerala News latest news must read thiruvananthapuram

തിരുവനന്തപുരം പാറശ്ശാലയിൽ അപകടം; ഒരു മരണം

Akhil
തിരുവനന്തപുരം പാറശ്ശാല പവതിയാൻവിളയിൽ അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി സജികുമാർ (22) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ അപകടമുണ്ടാക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം...
kerala Kerala News KSEB latest latest news Rain thiruvananthapuram Weather

തലസ്ഥാനത്ത് മഴയിൽ മുടങ്ങിയ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്

Gayathry Gireesan
കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ മുടങ്ങിയ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്. കഴക്കൂട്ടം 110 kv സുബ്സ്റ്റേഷൻ്റെ പ്രവർത്തനം പുനഃസ്ഥാപിച്ചതായി KSEB അറിയിച്ചു. തടസ്സം നേരിട്ട സ്ഥലങ്ങളിലെല്ലാം ഉടൻ വൈദ്യുതി...
kerala Kerala News latest latest news Rain thiruvananthapuram Weather

മഴ ദുരിതം ; വീടുകളിലേക്ക് മടങ്ങാനാകാതെ ആളുകൾ

Gayathry Gireesan
തലസ്ഥാനത്ത് മഴ മാറി നിൽക്കുന്നെങ്കിലും ചെളിയടിഞ്ഞു കിടക്കുന്നതിനാൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാനായില്ല. പൊഴിയൂരിൽ കടലാക്രമണത്തിൽ 56 വീടുകളിൽ വെള്ളം കയറി. കരമന വാമനപുരം ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ ജാഗ്രതാ...