കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ മുടങ്ങിയ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്. കഴക്കൂട്ടം 110 kv സുബ്സ്റ്റേഷൻ്റെ പ്രവർത്തനം പുനഃസ്ഥാപിച്ചതായി KSEB അറിയിച്ചു. തടസ്സം നേരിട്ട സ്ഥലങ്ങളിലെല്ലാം ഉടൻ വൈദ്യുതി...
തലസ്ഥാനത്ത് മഴ മാറി നിൽക്കുന്നെങ്കിലും ചെളിയടിഞ്ഞു കിടക്കുന്നതിനാൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാനായില്ല. പൊഴിയൂരിൽ കടലാക്രമണത്തിൽ 56 വീടുകളിൽ വെള്ളം കയറി. കരമന വാമനപുരം ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ ജാഗ്രതാ...
ഇന്നും ശക്തമായ മഴക്ക് സാധ്യത. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട്. രാത്രിയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്....
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഇടിമിന്നലോടുകൂടിയ നേരിയതോ...
തെക്കൻകേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യത. അലർട്ട് ഇല്ലെങ്കിൽകൂടി ജില്ലകളിൽ ഭേദപ്പെട്ട മഴ ലഭിക്കും എന്നാണ് റിപ്പോർട്ട്. കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമായി തന്നെ തുടരും. മലയോര മേഖലകളിലും തീരപ്രദേശത്തും പതിവുപോലെ ജാഗ്രത തുടരണം...
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം തൊട്ട് ആലപ്പുഴ വരെ നാലുജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ശക്തി കൂടിയും കുറഞ്ഞും മഴ കനക്കുകയാണ് നഗര പ്രദേശങ്ങളിൽ...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം....
മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനീഷാണ് പിടിയിലായിരിക്കുന്നത്. വലിയ രീതിയിലുള്ള ലഹരി മരുന്ന് ഒഴുക്ക് ഈ മട്ടാഞ്ചേരി ഭാഗത്തേക്ക് ഉണ്ട് എന്നുള്ള...
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ എ എം ബിജു. മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ചാറ്റൽ മഴയും ഈർപ്പവും...