kerala Kerala News latest latest news Rain Weather

പെയ്തൊഴിയാതെ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം തൊട്ട് ആലപ്പുഴ വരെ നാലുജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ശക്തി കൂടിയും കുറഞ്ഞും മഴ കനക്കുകയാണ് നഗര പ്രദേശങ്ങളിൽ പലയിടത്തായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. മാത്രവുമല്ല നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. ഇന്ന് രാവിലെയോടെ 10 സെന്റിമീറ്റർ കൂടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

Related posts

സിനിമകള്‍ വളരെ വേഗം ഒടിടിയിലെത്തുന്നു; വിമര്‍ശനവുമായി തിയേറ്റര്‍ ഉടമകള്‍.

Sree

നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയില്‍ കീഴടങ്ങി; ദേഹത്ത് 16 പരിക്കുകൾ

Akhil

ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്; രണ്ട് തവണ പുരസ്കാരം നേടുന്ന ആദ്യ താരം

Akhil

Leave a Comment