kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു

ഇന്നും ശക്തമായ മഴക്ക് സാധ്യത. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട്. രാത്രിയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പേപ്പാറ, നെയ്യാർ , അരുവിക്കര ഡാമുകളുടെ ഷട്ടർ ഉയർത്തി.

Related posts

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം

Akhil

സ്കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; വീഴ്ചകള്‍ കണ്ടെത്തിയ 81 കടകള്‍ അടപ്പിക്കാന്‍ നടപടി

Akhil

പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Akhil

Leave a Comment