kerala Kerala News KSEB latest latest news Rain thiruvananthapuram Weather

തലസ്ഥാനത്ത് മഴയിൽ മുടങ്ങിയ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്

കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ മുടങ്ങിയ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്. കഴക്കൂട്ടം 110 kv സുബ്സ്റ്റേഷൻ്റെ പ്രവർത്തനം പുനഃസ്ഥാപിച്ചതായി KSEB അറിയിച്ചു. തടസ്സം നേരിട്ട സ്ഥലങ്ങളിലെല്ലാം ഉടൻ വൈദ്യുതി എത്തിക്കുമെന്ന് KSEB അറിയിച്ചു.

Related posts

രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Akhil

യുഡിഫ് സെക്രട്ടറിയേറ്റ് വളഞ്ഞു; സമരക്കാരും പോലീസും തമ്മിൽ സംഘർഷം, തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

Sree

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

Akhil

Leave a Comment