Kerala News latest news must read thiruvananthapuram

തിരുവനന്തപുരം പാറശ്ശാലയിൽ അപകടം; ഒരു മരണം

തിരുവനന്തപുരം പാറശ്ശാല പവതിയാൻവിളയിൽ അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു.

പാറശ്ശാല സ്വദേശി സജികുമാർ (22) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട കാർ അപകടമുണ്ടാക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം സമീപത്തെ വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ചശേഷം ഒരു കടയിൽ ഇടിച്ചു നിന്നു.

കാർ ഡ്രൈവർ രക്ഷപെട്ടു. ഡ്രൈവർ പൊൻവിള സ്വദേശി അമൽ ദേവ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

Related posts

ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു, ഇരുന്നൂറോളം പേർക്ക് പരുക്ക്

Akhil

ഒഡിഷയിലെ ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

Akhil

കുസാറ്റ് ദുരന്തം; അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്

Akhil

Leave a Comment