death kerala Kerala News latest latest news thiruvananthapuram

പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു

സംസ്ഥനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യ സഹജ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 15 വർഷക്കാലം ജില്ലാ പ്രോസിക്യൂട്ടർ സ്ഥാനത്തിരുന്ന അഭിഭാഷക കൂടിയായിരുന്നു സെലിൻ വിൽഫ്രഡ്. ഉച്ചക്ക് തിരുവനന്തപുരം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാര കാര്യങ്ങൾ പിന്നീട് തീരുമാനിക്കും എന്ന് ബന്ധുക്കളും മറ്റും അറിയിച്ചു.

Related posts

ഭക്ഷണവും പരിചരണവും നൽകിയായൽ തെരുവ് നായ്ക്കൾ അക്രമിക്കില്ലെന്ന് ബോംബെ ഹൈക്കോടതി

Sree

കരുവന്നൂരില്‍ 150 കോടിയുടെ ക്രമക്കേട്; ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബെനാമി രേഖകൾ;റെയ്ഡ് വിശദാംശങ്ങളുമായി ഇ.ഡി

Akhil

നെയ്മർ ഇന്ത്യയിൽ കളിച്ചേക്കും; എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ

Akhil

Leave a Comment