Arrest death kerala Kerala News latest latest news thiruvananthapuram

മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. മൂന്ന് പേർ കസ്റ്റഡിയിൽ. കൊല്ലപ്പെട്ടത് കാരങ്കോട്ടുകോണം സ്വദേശി ശരത്. ഒപ്പമുണ്ടായിരുന്ന അഖിലേഷ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടുകൂടിയാണ് സംഭവം നടക്കുന്നത്. പ്രതികളായ മൂന്ന് പേരും മദ്യപിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ കൂട്ടരുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ശരത് ആശുപത്രിയിൽ എത്തുന്നതിനുമുന്ന് തന്നെ മരണപ്പെടുകയായിരുന്നു.

Related posts

പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Akhil

മാസപ്പടി വിവാദം; പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം

Akhil

പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിൽ

Gayathry Gireesan

Leave a Comment