Tag : rescue

Kerala News

കണ്ണൂരിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി വിവരം

sandeep
കണ്ണൂർ കൊട്ടിയൂർ മാനന്തവാടി പാൽച്ചുരം പാതയിൽ വാഹനാപകടം. ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡ്രൈവറും ഫയർഫോഴ്സുമൊക്കെ സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈദ്യുതി കമ്പിയിലേക്കാണ് ലോറി മറിഞ്ഞുവീണത്. അത് ആദ്യ...