പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറി
കണ്ണൂരിൽ പോലീസ് ജീപ്പ് കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കുകളില്ല. ടൗൺ പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും വരികയായിരുന്നു പോലീസ് ജീപ്പ്. നിയന്ത്രണം വിട്ട് ആദ്യം ഡിവൈഡർ മറികടന്നു ശേഷം സിറ്റി ട്രാഫിക്ക്...