സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില...
അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്‌ഷോർ ആശുപത്രിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി എടുത്ത കേസാണ് സ്റ്റേ ചെയ്തത്. ആശുപത്രിയിലെ 8 ഡോക്ടർമാർക്ക് എതിരേയായിരുന്നു കേസ്.മസ്തിഷ്‌ക്കമരണവുമായി ബന്ധപ്പെട്ട് നടന്ന അവയവദാനത്തിലാണ്...
പ്രളയ ദുരിതാശ്വാസ തുക നൽകാത്തതിനെതുടർന്ന് എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. കടമക്കുടി സ്വദേശി കെ.പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുൻസിഫ് കോടതി ദുരന്ത നിവാരണ അതോറിറ്റിയുടെ ബൊലേറോ ജീപ്പ്...
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയുന്നതിനായി സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. രാവും പകലും നിരീക്ഷണത്തിനായി 100 എ ഐ ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍...