kannur kerala Kerala News latest latest news Tiger

കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി കടുവ

കണ്ണൂർ കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെ റബ്ബർ വെട്ടാൻ പോയ ആളുകളാണ് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പും പോലീസും സ്ഥലത്തെത്തി. മയക്കുവെടി വക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. വന്യജീവി ആക്രമണം ഉള്ള പ്രദേശം കൂടിയാണ് ഇത്.

E24 News Kerala

Updated News Click Here

Related posts

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil

ഇതിഹാസം പടിയിറങ്ങുന്നു, വിരമിക്കാനൊരുങ്ങി ബഫണ്‍, കളിച്ചത് 5 ലോകകപ്പുകളില്‍……

Clinton

എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലം; നിർമ്മാണോദ്ഘാടനം ഇന്ന്

Clinton

Leave a Comment