Attack kannur kerala Kerala News latest latest news

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലുന്നത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങായിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നത് ആചാരമാണ്. പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. അതോടെയാണ് നാട്ടുകാരിൽ ചിലർ തെയ്യം കെട്ടിയ ആളെ തല്ലിയത്.

Related posts

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

Akhil

‘ഇസ്രയേൽ തെമ്മാടി രാഷ്ട്രമായി മാറി, വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾ നടക്കും’: എം കെ മുനീർ

Akhil

യുപിയിൽ വനിതാ ജഡ്‌ജി മരിച്ച നിലയിൽ , കൊലപ്പെടുത്തിയതാണെന്ന് കുടുംബം

Akhil

Leave a Comment