യുവതി കാൽ വഴുതി 100 അടി താഴ്ചയുള്ള കിണറ്റിൽ വീണു
kerala Kerala News latest latest news

യുവതി കാൽ വഴുതി 100 അടി താഴ്ചയുള്ള കിണറ്റിൽ വീണു

മാവൂരിൽ യുവതി കാൽ വഴുതി കിണറ്റിൽ വീണു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത്. 100 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ ബിന്ദു എന്ന പ്രദേശവാസിയാണ് അപകടത്തിൽ പെട്ടത്.

വീഴ്ചയിൽ സാരമായ പരിക്കുകളില്ല. പ്രാഥമിക ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതിയോ മറ്റോ കിണറ്റിൽ വീണതാകാം എന്നാണ് നാട്ടുകാർ പറയുന്നത്.

ഉടൻ തന്നെ ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തി രക്ഷാപ്രവർത്തനം ആരംഭിച്ച് യുവതിയെ രക്ഷപെടുത്തി.

Updated News Click Here

Excellence Group of Companies

Related posts

ഇറാനിയന്‍ സംവിധായകന്‍ ദാരുഷ് മെഹ്‌റുജിയും ഭാര്യയും കുത്തേറ്റുമരിച്ചു

Akhil

വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത്ത്‌ അറസ്റ്റിൽ

Akhil

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് ഹൈക്കോടതി

Akhil

Leave a Comment