Tag : ksrtc

fire kerala Kerala News ksrtc latest latest news

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

sandeep
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്. എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന്...
accident kerala Kerala News ksrtc latest latest news thrissur

കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

sandeep
തൃശ്ശൂർ കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം നടക്കുന്നത്. വേളാങ്കണ്ണി ഭാഗത്തുനിന്നും കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ...
kerala Kerala News ksrtc latest latest news

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര; വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.

sandeep
നവംബർ ഒന്ന് മുതലാണ് നടപടി പ്രാബല്യത്തിൽ വരുന്നത്.ഇത് സംബന്ധിച്ച് ​ഗതാ​ഗത വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികളുടെ യാത്ര പൂർണമായും സൗജന്യമാകും. പത്താം തരം...
kerala Kerala Government flash news latest news Kerala News latest news

കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് എടുത്തില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് പിഴ

Sree
സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, യാത്രക്കാരെ സ്‌റ്റോപ്പില്‍ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴ കൊടുക്കേണ്ടതായിവരും . കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്താല്‍ കണ്ടക്ടറില്‍ നിന്ന് പിഴ...
accident kerala latest news pathanamthitta Trending Now

പത്തനംതിട്ട അപകടം; ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ​ഗുരുതരം;കാറും ബസും അമിതവേ​ഗത്തിലായിരുന്നെന്ന് നാട്ടുകാര്‍

Sree
പത്തനംതിട്ട: എട്ട് പേർ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലാണ്. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്.  പത്തനംതിട്ടയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ നില...
accident kerala kollam latest news Trending Now

കൊല്ലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Sree
കൊല്ലം : കൊല്ലം ചടയമംഗലത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ...
kerala Kerala News ksrtc latest news Trending Now

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കൽ പദ്ധതി, 7500 പേരുടെ പട്ടിക തയാറാക്കി, ശമ്പള ചെലവിൽ 50 ശതമാനം കുറവ് ലക്ഷ്യം

Sree
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി  വരുന്നു. 50 വയസ്സ് കഴിഞ്ഞവർക്കും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും. ശമ്പള...
kerala ksrtc latest news Trending Now

‘കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മാർച്ച് മുപ്പതിനുളളിൽ ഒരു ലക്ഷം രൂപ വീതം നൽകണം’ ഹൈക്കോടതി

Sree
വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്‍റെ  10 ശതമാനം മാറ്റിവെക്കണമെന്ന് ഹൈക്കോടതി.മാർച്ച് മുതൽ നിർബന്ധമായും ചെയ്യണമെന്ന് നിര്‍ദ്ദേശം എറണാകുളം:വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ...
kerala Kerala News ksrtc latest news Trending Now

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച്; ലക്ഷ്യം പ്രതിമാസം 240 കോടി രൂപ

Sree
ടാര്‍ഗറ്റ് കണക്കാക്കി ശമ്പളം വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് കെ.എസ്.ആര്‍.ടി.സി നടപ്പാക്കാന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ടാര്‍ഗറ്റിന്റെ 100 ശതമാനം നേടിയാല്‍ മുഴുവൻ ശമ്പളവും അഞ്ചാം...
fire kerala Kerala News latest news thrissur trending news Trending Now

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

Sree
തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപ്പിടച്ചത്…… തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു...