accident kerala Kerala News ksrtc latest latest news thrissur

കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

തൃശ്ശൂർ കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം നടക്കുന്നത്. വേളാങ്കണ്ണി ഭാഗത്തുനിന്നും കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ ഉണ്ടായിരുന്ന 4 ആളുകളുടെ നില ഗുരുതരമാണ്. മറ്റു യാത്രക്കാർക്ക് കൊടകര സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വരുന്നു.

Related posts

ഒമ്പതാം ക്ലാസ്സുകാരി ഗർഭിണിയായി ; സഹപാടിക്കെതിരെ കേസ്

Akhil

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

Akhil

പത്താംക്ലാസുകാരൻ കാറിടിച്ച് മരിച്ചു; ബന്ധുവിനെതിരെ നരഹത്യയ്ക്ക് കേസ്

Akhil

Leave a Comment