Tag : pathanamthitta

kerala Kerala News latest latest news pathanamthitta

വൈദ്യുതി ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി

sandeep
പത്തനംതിട്ട: ‘സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിക്കണം’, വൈദ്യുതി ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. പാറക്കോട് വൈദ്യുതി ടവറിൽ കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നി രക്ഷാ സേന...
Attack kerala Kerala News latest latest news pathanamthitta

പത്തനംതിട്ട ഇളമണ്ണൂരിൽ കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

sandeep
പത്തനംതിട്ട ഇളമണ്ണൂരിൽ കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. എയർ ഗൺ അടക്കം ഉപയോഗിച്ചാണ് മർദ്ദനം. ജനുവരി 18നാണ് കണ്ണൂർ സ്വദേശിയും കാപ്പ കേസ് പ്രതിയുമായ ജെറിൽ പി...
Arrest kerala Kerala News latest latest news pathanamthitta

ഒമ്പതാം ക്ലാസ്സുകാരി ഗർഭിണിയായി ; സഹപാടിക്കെതിരെ കേസ്

sandeep
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഗര്ഭിണിയായത്. കഴിഞ്ഞ ദിവസം വയറ്റിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ...
Fraud kerala Kerala News latest latest news pathanamthitta

അഖിൽ സജീവിൻ്റെ വമ്പൻ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത്

sandeep
കിഫ്ബിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 10 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തുവന്നത്. പത്തനംതിട്ട റാന്നി സ്വദേശിയിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും ഇതിനായി...
Arrest kerala Kerala News latest latest news pathanamthitta

വീട് കയറി ആക്രമണം നടത്തിയ ഗുണ്ടാത്തലവനും കൂട്ടാളികളും പിടിയിൽ

sandeep
തിരുവല്ലയിൽ മാരകായുധങ്ങളുമായി വീട് കയറി ആക്രമണം നടത്തിയ ഗുണ്ടാത്തലവനും കൂട്ടാളികളും പിടിയിൽ. കഞ്ചാവ് മാഫിയയെ കുറിച്ച് പൊലീസിന് വിവരം കൈമാറിയതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയത്. ഗുണ്ടാത്തലവനായ നിബിൻ ജോസഫ് , ചങ്ങനാശ്ശേരി സ്വദേശികളായ കണ്ണൻ...
kerala Kerala News latest latest news pathanamthitta Scam

അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും

sandeep
നിയമന കോഴയിൽ ഉൾപ്പെട്ട അഖിൽ സജീവനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സി ഐ ടി യു ഓഫീസ് സെക്രട്ടറി ആയിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പിലാണ് അറസ്ററ് ചെയ്തിരിക്കുന്നത്. ബാസിത്തിനെ ഇന്ന് കന്റോൺമെന്റ് പോലീസ്...
death kerala Kerala News latest latest news

കായിക മേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥി ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചു; പോസ്റ്റ് കോവിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു

sandeep
പത്തനംതിട്ട കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത് മടങ്ങവേ ആണ് വിദ്യാർത്ഥിയുടെ മരണം. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ വാർത്ത. അഴൂർ സ്വദേശി വിഘ്നേഷ് മനു(15) ആണ് ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചത്. പോസ്റ്റ്...
kerala Kerala News pathanamthitta

പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Sree
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ...
India kerala Kerala News latest news pathanamthitta trending news Trending Now

ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 60 ഓളം അയ്യപ്പഭക്തർ അപകടത്തിൽ പെട്ടു

Sree
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കലിലാണ് അപകടം നടന്നത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. ബസിൽ അറുപതോളം ആളുകളുണ്ട്. തമിഴ്നാട് നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ഇലവുങ്കൽ...
accident kerala latest news pathanamthitta Trending Now

പത്തനംതിട്ട അപകടം; ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ​ഗുരുതരം;കാറും ബസും അമിതവേ​ഗത്തിലായിരുന്നെന്ന് നാട്ടുകാര്‍

Sree
പത്തനംതിട്ട: എട്ട് പേർ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലാണ്. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്.  പത്തനംതിട്ടയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ നില...