മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തട്ടിപ്പ് , പാലക്കാട് കോടികളുടെ തട്ടിപ്പ്
പാലക്കാട് മണ്ണാർക്കാട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പേരിൽ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയതായി നിക്ഷേപകർ പരാതി നൽകി. സിവിആർ ആശുപത്രി ഉടമകൾക്കെതിരെ അമ്പതിലേറെ നിക്ഷേപകർ പോലീസിൽ പരാതി നൽകി. സൗജന്യ...