കരുവന്നൂർ കേസ് ; അരവിന്ദാക്ഷനും ജിൽസും കസ്റ്റഡിയിൽ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അരവിന്ദാക്ഷനും ജിൽസും ഇ ഡി കസ്റ്റഡിയിൽ. നാളെ വൈകീട്ട് 4 വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സർക്കാർ ഏജൻസികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയിൽ അറിയിച്ചു. കരുവന്നൂർ...