പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു
death latest latest news

പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. കുടുംബം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 7 വയസുള്ളപ്പോൾ തന്നെ പാട്ടുപാടാൻ ആരംഭിച്ചിരുന്നു. പ്രശസ്ത ഗായകൻ ഗുലാം അലിയുടെ ശിഷ്യനായിരുന്നു അദ്ദേഹം.

ഹിന്ദി, ഉറുദു, പഞ്ചാബി, ഗുജറാത്തി, തെലുങ്ക്, മലയാളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മകൾ നയാബ് ഉദാസ് ഇൻസ്റ്റഗ്രാമിലൂടെയാണ് മരണവിവരം പുറത്ത് വിട്ടത്. ഫരീദയാണ് പങ്കജ് യൂദാസിൻ്റെ ഭാര്യ.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം തൃശ്ശൂർ: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം. സംഭവസ്ഥലത്തേക്ക് നിമിഷനേരത്തിൽ പാഞ്ഞെത്തിയത് ആറോളം ആംബുലൻസുകൾ. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ആംബുലൻസ്…

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു തൃത്താല: പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു.

തൃത്താല കൊടക്കാഞ്ചേരി വീട്ടിൽ ഉമ്മർ (57) ആണ് മരിച്ചത്. പശുവിൻ്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്ന് കരുതി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ഉടൻ…

മിനർവ അക്കാദമിയുടേത് വ്യാജ സർട്ടിഫിക്കറ്റ്; പരാതിയുമായി വിദ്യാർത്ഥികൾ തൃശ്ശൂർ: മിനർവ അക്കാദമി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി വിദ്യാർത്ഥികൾ.

500 ഓളം വിദ്യാർത്ഥികളാണ് പരാതിയുമായി തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ എത്തിയത്. പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 50,000…

തൃപ്രയാറിൽ വ്യാപാരിക്ക് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം തൃപ്രയാർ: വർണ വെഡിങ്സ് ഉടമ കെ കെ ബാബുവിന് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം.

ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തൃപ്രയാർ സെൻ്ററിൽ കടയുടെ മുൻപിൽ വച്ച് നാടോടികളുടെ ആക്രമണമുണ്ടായത്. കടയിൽ നിന്നും സാധനങ്ങൾ…

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു.

പേരുകേറ്റ നിരവധി പേർ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാമ്പിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമാണ…

കടുവയെ വേട്ടയാടി പിടിച്ച കഥക്ക് പിന്നാലെ പുലിവാൽ

മഹാരാഷ്ട്ര നിയമസഭാംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം അന്വേഷണം.

അടുത്തിടെ നടന്ന ഒരു പരുപാടിയിൽ സംസാരിക്കവെ താൻ 1987ൽ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിൻ്റെ പല്ല് പറിച്ചെടുത്താണ് മാലയിൽ വച്ചിട്ടുള്ളതെന്നും പറഞ്ഞിരുന്നു….

വീണ്ടും കടുവ ഇറങ്ങി വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ.

നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ പിടിച്ചുവെന്നും നൂറു മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമാണ് നാട്ടുകാർ പറയുന്നത്. കടുവയെ മയക്കുവെടി…

എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും ലോകസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി പി ഐ…

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം.

വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള…

ഇന്നും ഉയർന്ന താപനില; തൃശ്ശൂർ അടക്കം 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് കനക്കുന്നു.

Related posts

മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ പുതിയ ഭരണസമിതി ചാർജെടുത്തു

Gayathry Gireesan

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Gayathry Gireesan

പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

Akhil

Leave a Comment