മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി
kerala Kerala News latest latest news thrissur Tiger

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി

പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി. പല്ലുകൾ നഷ്ടപെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന കാരണത്തെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127.


രണ്ടരമാസമായി ആഴ്ചതോറും ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ച കടുവയെയാണ് മൃഗശാലയിലേക്ക് മാറ്റിയത്.

കർണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു WWL 127ന്. മറ്റൊരു കടുവയുമായി തല്ലുകൂടി തോറ്റതോടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഇരപിടുത്തം ജനവാസ മേഘാലയിലാക്കിയത്.


കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് കടുവ വനമൂലികയിലെ കൂട്ടിൽ വീണത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.

കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മൃഗശാലയിലെത്തിച്ചിട്ടുണ്ട്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ പാലക്കാട്: പാലക്കാട് ഡോക്ടറെ മർദിച്ച പ്രതികൾ പിടിയിൽ.

പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മണ്ണാർക്കാട് മുക്കണം വെൽനെസ്സ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ്…

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

തൃക്കൂർ സ്വദേശി കൃഷ്ണപ്രസാദ്‌ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയ പാത കൊടകരയിൽ വെച്ച് നിയന്ത്രണം…

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്‌സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ്…

പെരിഞ്ഞനം ആക്രമണം; രണ്ട് പേർ അറസ്റ്റിൽ ബീച്ചിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിൻ്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്ററ് ചെയ്തു.

കൂളിമുട്ടം ഭജനമഠം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇളയരാംപുരക്കൽ രാഹുൽ…

മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിന് ശസ്ത്രക്രിയ കൊടുങ്ങല്ലൂർ: മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിന് ശസ്ത്രക്രിയ.

ഇന്നലെ രാവിലെ പതിനൊന്നരയോടെ മേത്തല കൊന്നചുവടിന് സമീപം വഴി ശരിയാക്കുന്നതിനിടയിലാണ് ജെസിബിയുടെ ലോഡർ ബക്കറ്റ് തട്ടി പുല്ലാനി മൂർഖന് പരിക്കേറ്റത്. തുടർന്ന്…

വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു കൊല്ലം: താടിക്കാട് വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു.

താടിക്കാട് പുളിമുക്കിൽ പൂവണത്തുംവീട്ടിൽ സിബിക (40), താടിക്കാട് പുളിമൂട്ടിൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലിരുന്ന സിബികയെ ബിജു…

More News….

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. മോദിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഐ എസ് ആർ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്….

മൂന്നാറിൽ കാട്ടാന ആക്രമണം മൂന്നാറിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (45) മരിച്ചു.

കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന സുരേഷ് കുമാർ ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികൾക്കൊപ്പം ഓട്ടോയിൽ…

മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന കോലഴി: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന.

മെഡിക്കൽ റെപ്രസെൻ്ററ്റീവ് ആയ യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മദ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ…

പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. നീണ്ട നാളുകളായി ചികിത്സയിലായിരുന്നു.

കുടുംബം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 7 വയസുള്ളപ്പോൾ തന്നെ പാട്ടുപാടാൻ…

Related posts

ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്

Sree

കേരളത്തിൽ പനി ബാധിതർ കൂടുന്നു; ആശങ്കയായി എച്ച് 1 എന്‍ 1

Akhil

മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Gayathry Gireesan

Leave a Comment