Tag : palakkad

kerala Kerala News latest latest news palakkad

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു

Akhil
പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു. റോഡരികിൽ കണ്ട ലോട്ടറി വില്പനക്കാരിയുടെ കയ്യിലാണ് കുഞ്ഞിനെ ഏല്പിച്ചത്. അസം സ്വദേശിയാണ് അമ്മ. ജോലികഴിഞ്ഞെത്തിയ കുഞ്ഞിൻ്റെ അച്ഛൻ ഉറങ്ങികിടക്കുന്നതിനിടെയാണ് വീട്ടിൽ നിന്നും കുഞ്ഞിനേയും എടുത്ത് റോഡരികിലുള്ള ലോട്ടറിവില്പനക്കാരിയുടെ...
kerala Kerala News latest latest news palakkad Scam

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തട്ടിപ്പ് , പാലക്കാട് കോടികളുടെ തട്ടിപ്പ്

Akhil
പാലക്കാട് മണ്ണാർക്കാട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പേരിൽ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയതായി നിക്ഷേപകർ പരാതി നൽകി. സിവിആർ ആശുപത്രി ഉടമകൾക്കെതിരെ അമ്പതിലേറെ നിക്ഷേപകർ പോലീസിൽ പരാതി നൽകി. സൗജന്യ...
accident kerala Kerala News latest latest news palakkad

സ്കൂൾ വാനിൽ അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

Akhil
പാലക്കാട് സ്കൂൾ വാനിനു പിന്നിൽ ബസ് ഇടിച്ച് അപകടം. സ്കൂൾ വാനിൽ ഉണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ പരിക്കുകൾ ഗുരുതരമല്ല. സ്വകാര്യ ബസ് ഡ്രൈവറുടെ അമിതവേഗതയാണ്...
Attack kerala Kerala News latest latest news palakkad

വൈക്കോലിൻ്റെ പണം നൽകിയില്ല ; വയോധികനെ ചുറ്റികക്ക് അടിച്ചു

Gayathry Gireesan
പാലക്കാട് വൈക്കോലിൻ്റെ പണം നൽകാൻ വൈകിയതിൻ്റെ പേരിൽ വയോധികനെ ചുറ്റികക്ക് അടിച്ചു. 58കാരൻ വീരാൻ കുട്ടിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്....
Arrest kerala Kerala News latest latest news palakkad

നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ മധുരയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

Gayathry Gireesan
കഴിഞ്ഞ ദിവസമാണ് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതി കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ മധുരയിൽ വച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 6 മണിയോടെ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹത്തെ എത്തിക്കും....
fire kerala Kerala News latest latest news palakkad

ചാർജ് ചെയ്യുന്നതിനിടെ പുത്തൻ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Gayathry Gireesan
പാലക്കാട്: ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ പാലക്കാട് പൊൽപ്പുള്ളിയിലാണ് സംഭവം. പൊൽപ്പുള്ളി വേർ‌കോലി ബി ഷാജുവിന്റെ ( 40 ) വീട്ടിലാണ്...
death kerala Kerala News latest latest news palakkad

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‌മഹത്യ ചെയ്തു

Gayathry Gireesan
പാലക്കാട് കൊപ്പം മുളയംകാവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. യുവതിയുടെ ശരീരത്തിൽ ആഴത്തിൽ കുത്തേറ്റ പാടുകളുണ്ട്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് യുവതിയുടെ മരണത്തിന് കാരണം....
kerala Kerala News latest latest news palakkad

ഒറ്റപ്പാലം നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan
പാലക്കാട് ഒറ്റപ്പാലം നഗരസഭയിൽ ആണ് സംഭവം നടന്നത്. താലൂക്ക് ആശുപത്രിയിലെ ചികിത്സാവിവാദത്തെ ചൊല്ലിയായിരുന്നു തർക്കം. നഗരസഭാ യോഗം തുടങ്ങി അല്പസമയത്തിനകം തന്നെ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി തുടങ്ങി. സിപിഎം കൗൺസിലർമാർ ഒരുഭാഗത്തും ബിജെപി കോൺഗ്രസ്...
death kerala Kerala News latest latest news palakkad

പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ സ്ത്രീ മരിച്ചു

Gayathry Gireesan
പന്നിക്കുവച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ സ്ത്രീ മരിച്ചു. വണ്ടാഴി സ്വദേശി ഗ്രേസി(63) ആണ് മരിച്ചത്. ഗ്രേസിയെ രാവിലെ സ്വന്തം കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ ഒറ്റക്ക് താമസിക്കുകയായിരുന്നു. നാട്ടുകാരിൽ ഒരാളാണ് ഗ്രേസിയെ...
kerala Kerala News latest latest news palakkad

നെല്ലിൻ്റെ പണം എന്ന് കിട്ടുമെന്നറിയാതെ പാലക്കാട്ടെ കർഷകർ

Gayathry Gireesan
സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില എത്തിയിട്ടും ബാങ്ക് പണം നല്കുന്നില്ലെന്ന പരാതിയുമായി പാലക്കാട്ടെ കർഷകർ. ഇതേ ബാങ്കിൽ കർഷകന് മറ്റൊരു ലോൺ ഉള്ളതിനാലാണ് പണം നൽകാത്തതെന്ന് ബാങ്ക് അധികൃതർ. പാലക്കാട് പുതുശ്ശേരിയിലെ എസ് ബി...