Attack kerala Kerala News latest latest news palakkad

വൈക്കോലിൻ്റെ പണം നൽകിയില്ല ; വയോധികനെ ചുറ്റികക്ക് അടിച്ചു

പാലക്കാട് വൈക്കോലിൻ്റെ പണം നൽകാൻ വൈകിയതിൻ്റെ പേരിൽ വയോധികനെ ചുറ്റികക്ക് അടിച്ചു. 58കാരൻ വീരാൻ കുട്ടിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts

കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ’ഓണോത്സവം 2023′ ആഘോഷിച്ചു

Akhil

അപ്പർ ആളിയാറിൽ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ

Akhil

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

Akhil

Leave a Comment