Arrest kerala Kerala News latest latest news palakkad

നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ മധുരയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

കഴിഞ്ഞ ദിവസമാണ് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതി കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ മധുരയിൽ വച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 6 മണിയോടെ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹത്തെ എത്തിക്കും. അതിനുശേഷമായിരിക്കും തുർന്നുള്ള അന്വേഷണങ്ങളും വിശദാംശങ്ങളുമൊക്കെ പുറത്തുവരുന്നത്.

Related posts

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്

Akhil

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു

Gayathry Gireesan

കെഎസ്ഇബിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്

Akhil

Leave a Comment