accident kerala Kerala News latest latest news palakkad

സ്കൂൾ വാനിൽ അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

പാലക്കാട് സ്കൂൾ വാനിനു പിന്നിൽ ബസ് ഇടിച്ച് അപകടം. സ്കൂൾ വാനിൽ ഉണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ പരിക്കുകൾ ഗുരുതരമല്ല. സ്വകാര്യ ബസ് ഡ്രൈവറുടെ അമിതവേഗതയാണ് അപകടത്തിന് കാരണം. ഒറ്റപ്പാലം ഷൊർണുർ റൂട്ടിൽ ഓടുന്ന ബസുകൾക്കെതിരെ ഇതിനു മുന്നും ഒരുപാട് പരാതികൾ ഉയർന്നിരുന്നു.

Related posts

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; നാളെ പുലര്‍ച്ചെ വരെ നീളും

Akhil

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ ഉയരുന്നു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ, സംസ്ഥാനത്ത് ദുഃഖാചരണം

Sree

പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ അന്തരിച്ചു

Gayathry Gireesan

Leave a Comment