ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടർ ഇന്ന് മുതൽ
കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലായ്മയുടെ നാളുകൾ. വിദേശ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കാണുന്നതിനായി ടിവിയുടെയും മൊബൈലിന്റെയും മുന്നിലിരുന്ന് നേരം വെളുപ്പിച്ചെടുക്കുന്ന മലയാളികൾ ആരാധകർക്ക് ഇനി ചാമ്പ്യൻസ് ലീഗിന്റെ ആവേശം. ലോകകപ്പിന്റെ ഇടവേളക്ക് ശേഷം...