ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ
ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടിൽ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്‌സി നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ നേരിടും. ലിവർപൂളിന്റെ ഹോം മൈതാനമായ ആൻഫീൽഡിൽ ഇന്ന് രാത്രി 1:30 നാണ് മത്സരം....