Entertainment Football latest news Messi Ronaldo Sports trending news Trending Now World News

മെമെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ നയിക്കും.

സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇതിഹാസതാരങ്ങൾ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുക.

2020 ഡിസംബർ 9നു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് മെസിയും റൊണാൾഡോയും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോയുടെ യുവൻ്റസ് മെസിയുടെ ബാഴ്സലോണയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയിരുന്നു.

READ MORE: https://www.e24newskerala.com/

Related posts

ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്‌നാട്ടിലെ 30 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്

Akhil

പിഞ്ചുകുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് വളർത്തമ്മ; 9 മണിക്കൂറോളം കാറിനുള്ളിൽ കിടന്ന 1 വയസ്സുകാരന് ദാരുണാന്ത്യം

Akhil

തോൽവി സമ്മതിച്ച് സിപിഎം; എൽഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ

Akhil

Leave a Comment