സൗദിയിൽ മോഷ്‌ടാക്കളുടെ ആക്രമണത്തിന് ഇരയായ പ്രവാസി നാട്ടിലെത്തി
രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം മോഷ്‌ടാക്കൾ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. സൗദി അറേബ്യയില്‍ കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായ പ്രവാസിയായ ബിനു നാട്ടിലെത്തി. സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിന് ഒടുവിലാണ് അദ്ദേഹം നാട്ടിലേക്ക് എത്തിയത്....