മാസ്ക് നിർബന്ധമില്ല; കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് മഹാരാഷ്ട്ര
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്കും കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനിമുതല്‍ നിയന്ത്രണവും ഉണ്ടാവില്ല....