Tag : karnataka

India Kerala News latest news must read

16 അടി ആഴം, 20 മണിക്കൂര്‍; കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടുവയസുകാരന്‍ ജീവിതത്തിലേക്ക്

sandeep
16 അടി ആഴം, 20 മണിക്കൂര്‍; കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടുവയസുകാരന്‍ ജീവിതത്തിലേക്ക് കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ ജീവിതത്തിലേക്ക്. 15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി.ബുധനാഴ്ച...
accident Accident death Karnataka latest latest news

കർണാടകയിൽ നിയന്ത്രണം വിട്ട ട്രക്ക് കാറിൽ ഇടിച്ചുകയറി ഏഴു മരണം

sandeep
കർണാടകയിൽ നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിച്ചുകയറി 7 പേർ മരിച്ചു. ട്രക്കിനു പിന്നാലെ പുറകിൽനിന്നു വന്ന ടിപ്പർ ലോറിയും കാറിലേക്ക് ഇടിച്ചുകയറി. മരിച്ചവരിൽ 3 സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു....
latest news politics Trending Now

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

Sree
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ നിരവധി ചർച്ചകൾക്കൊടുവിലാണ് തീരുമാനം. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി, നാല് ദിവസത്തെ പ്രതിസന്ധിക്ക് വിരാമമിട്ട് കർണാടക ക്ലൈമാക്സിലേക്ക്. കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയായി...
latest news suicide Telangana Trending Now

സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

Sree
കർണാടക: കർണാടകയിൽ സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ ജില്ലയിലെ കാകതീയ മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർത്ഥിനി ധരാവതി പ്രീതി(26) ആണ് മരിച്ചത്....
Health National News

COVID19 : കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം

Sree
രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്....