Author : Gayathry Gireesan

http://www.e24newskerala.com - 256 Posts - 0 Comments
Health kerala Kerala News latest latest news politics thrissur

തൃശ്ശൂർ ജനറൽ ആശുപത്രിക്ക് പുതിയ ഐസിയു ആംബുലൻസ്

Gayathry Gireesan
ടി എൻ പ്രതാപൻ എം പി യുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ ഐസിയു ആംബുലൻസ് തൃശ്ശൂർ ജനറൽ ആശുപത്രിക്ക് കൈമാറി .28 .74 ലക്ഷം രൂപ അനുവദിച്ചാണ് ആംബുലൻസ് വാങ്ങിയത്. ടി എൻ...
latest latest news

അതിർത്തി കടന്ന പാകിസ്ഥാൻ പൗരൻ ഗുജറാത്തിൽ പിടിയിൽ

Gayathry Gireesan
അതിര്‍ത്തി കടന്ന് പക്ഷികളെയും ഞണ്ടിനെയും പിടിക്കാൻ ശ്രമിക്കുന്നതിനിടെ പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയിലായി . പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ...
kerala Kerala News latest latest news thrissur

സെപ്റ്റംബർ 30ന് തൊഴിലാളികൾ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും

Gayathry Gireesan
ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ബഹുരാഷ്ട്ര കുത്തകവത്ക്കരണം അവസാനിപ്പിക്കുക, ഷോപ്പുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ESI, PF എന്നിവ കർശനമായി നടപ്പിലാക്കുക, തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, തുടങ്ങിയ ആവശ്യങ്ങൾ...
Attappady High Court kerala Kerala News latest latest news

ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കി മധുവിൻ്റെ മാതാവ്; കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് കുടുംബം

Gayathry Gireesan
അട്ടപ്പാടി മധു കേസിൽ സർക്കാർ ഇടപെട്ട് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് ഹർജി നൽകി . ഹൈക്കോടതി ഇടപെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി...
J. Chinjurani kerala Kerala News latest latest news Medical College Milma thiruvananthapuram

പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

Gayathry Gireesan
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം നിർത്തിയ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ഉറപ്പ് നൽകി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി...
kannur kerala Kerala News latest latest news Malappuram Rain

വിവിധയിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

Gayathry Gireesan
സംസ്ഥാനത്ത്‌ ഇന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത . മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് വൻ...