Health kerala Kerala News latest latest news politics thrissur

തൃശ്ശൂർ ജനറൽ ആശുപത്രിക്ക് പുതിയ ഐസിയു ആംബുലൻസ്

ടി എൻ പ്രതാപൻ എം പി യുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ ഐസിയു ആംബുലൻസ് തൃശ്ശൂർ ജനറൽ ആശുപത്രിക്ക് കൈമാറി .28 .74 ലക്ഷം രൂപ അനുവദിച്ചാണ് ആംബുലൻസ് വാങ്ങിയത്.

ടി എൻ പ്രതാപൻ എം പി ഫ്‌ളാഗ് ഓഫ് കർമം നിർവഹിച്ചു.ഡെപ്യൂട്ടി മേയർ എം എൽ റോസിലി വിശിഷ്ടാതിഥിയായി .ആശുപത്രി സൂപ്രണ്ട് ഡോ താജ് പോൾ പനക്കൽ ,കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ ,ഡി എം ഓ ഡോ. ടി പി ശ്രീദേവി ,ഡി പി എം ഡോ.സജീവ് കുമാർ ,എച്ച് എം സി മെമ്പർമാരായ റെജി ജോയ് ,കെ രാമനാഥൻ ,പ്രകാശ്, സെക്രട്ടറി എ ജെ ടോണി തുടങ്ങിയവർ പങ്കെടുത്തു

Related posts

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി

Clinton

‘ചോച്ചി അല്ല, കൊച്ചി !’ ട്വിറ്റെർ ട്വീറ്റിനെ ട്രോളി ശശി തരൂർ

Sree

1000 കടന്നു പാചകവാതക വില…!

Sree

Leave a Comment