Author : Gayathry Gireesan

http://www.e24newskerala.com - 256 Posts - 0 Comments
Bribery Health Minister kerala Kerala News latest latest news Malappuram politics

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

Gayathry Gireesan
മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മകൻ്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും...
kerala Kerala News latest latest news politics

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ

Gayathry Gireesan
അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. എ...
kerala Kerala News latest latest news thrissur

മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ പുതിയ ഭരണസമിതി ചാർജെടുത്തു

Gayathry Gireesan
മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ പുതിയ ഭരണസമിതി ചാർജെടുത്തു. അതിനോടനുബന്ധിച്ച് അനുമോദന സമ്മേളനവും നടന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുത്തൂർ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് സിനോയ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മിൽമ എറണാകുളം യൂണിയൻറെ...
accident death kerala Kerala News latest latest news thrissur

തൃശ്ശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു

Gayathry Gireesan
അരുണാട്ടുകര വാഴപ്പിള്ളി റാഫേൽ ഭാര്യ ബേബി (67)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെ അരുണാട്ടുകരയിലെ വീടിനു മുൻപിലായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
kerala Kerala News kollam latest latest news Rain Weather

ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ; സംസ്ഥാനത്തെ ഒരു ജില്ലയിൽ മുന്നറിയിപ്പ്

Gayathry Gireesan
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
Arrest kerala Kerala News latest latest news pathanamthitta

ഫേസ്ബുക്ക് വഴി പരിചയപെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Gayathry Gireesan
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ കുളത്തൂപ്പുഴ കണ്ടൻചിറ ഡാലി പി. ഓയിൽപാം എസ്റ്റേറ്റ് സനൽ ഭവനത്തിൽ സനലിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടിൽ നിന്ന് ശനിയാഴ്ച രാവിലെയാണ്...
Alappuzha kerala Kerala News latest latest news suicide

ആലപ്പുഴയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

Gayathry Gireesan
ആലപ്പുഴ ദേവസ്വംതയ്യില് സ്വദേശി മഹിളാമണിയെയാണ് ഇന്ന് പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത് .കാണാത്തതിനെ തുടർന്ന് പുറത്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ കുപ്പിയും മണ്ണെണ്ണയുടെ അംശവും കണ്ടെത്തിയിട്ടുണ്. അതുകൊണ്ടു തന്നെ സ്വയം മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതെന്നാണ്...
Health latest latest news

സെപ്റ്റംബർ 25 ; ഇന്ന് ലോക ഫർമസിസ്റ്റ് ദിനം.

Gayathry Gireesan
ആഗോള തലത്തിൽ തന്നെ ആരോഗ്യ മേഖലയിൽ മൂന്നാം സ്ഥാനമാണ് ഫർമസിസ്റ്റ് വിഭാഗം കൈവരിച്ചിരിക്കുന്നത്. എന്നാൽ ഫർമസിസ്റ്റുകളുടെ പ്രാധാന്യം ഇപ്പോഴും മനസിലാകാത്ത സാഹചര്യങ്ങൾ ധാരാളമാണ്. ഫർമസിസ്റ്റുകളുടെ പ്രാധാന്യം പൊതുജനങ്ങൾക്ക് മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സെപ്റ്റംബർ 25...
Enforcement Directorate kerala Kerala News latest latest news thrissur

അയ്യന്തോൾ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിലും ഇ. ഡി അന്വേഷണം ആരംഭിക്കും

Gayathry Gireesan
കള്ളപ്പണം ഒളിപ്പിച്ച കേസിൽ ഇ ഡി അന്വേഷണം നടക്കുന്നതിനു പുറമെയാണ് വായ്‌പ തട്ടിപ്പ് കേസിലും ഇ ഡി അന്വേഷണം ആരംഭിക്കുന്നത് . തട്ടിപ്പിന് ഇരയായ ചിറ്റിലപ്പിള്ളി സ്വദേശി കുട്ടികൃഷ്ണനെയും ഭാര്യ ശാരദയെയും വിളിച്ചുവരുത്തി ഉടൻ...
kerala Kerala News latest latest news Malappuram politics

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്.

Gayathry Gireesan
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2022 സെപ്റ്റംബർ 25നായിരുന്നു അന്ത്യം. ലീഗിനെ വിമർശിക്കാൻ മടിക്കാത്ത മലപ്പുറത്തെ കോൺഗ്രസുകാരൻ എന്നും നിലപാടുകളിൽ ഉറച്ചുനിന്ന നേതാവ് എന്നുമൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. 1987...