accident death kerala Kerala News latest latest news thrissur

തൃശ്ശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു

അരുണാട്ടുകര വാഴപ്പിള്ളി റാഫേൽ ഭാര്യ ബേബി (67)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെ അരുണാട്ടുകരയിലെ വീടിനു മുൻപിലായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം

Akhil

പൊലീസ് ആകാശത്തേക്ക് വെടിവച്ചു; പിന്നോട്ടില്ലെന്ന് രാഹുല്‍, ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക്

Akhil

‘പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല’; കെ കെ ശൈലജ

Akhil

Leave a Comment