Attack kerala Kerala News KOCHI latest latest news Wild Elephant

കാട്ടാനക്കൂട്ടം വീട് തകർത്തു

കോതമംഗലം മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. വെള്ളാരംകുത്ത് മുകൾഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് കാട്ടാനക്കൂട്ടം ഇറങ്ങുകയും വീട് തകർക്കുകയും ചെയ്തത്. മറ്റൊരു വീടിൻ്റെ ചുമരും തകർത്തട്ടാണ് കാട്ടാനക്കൂട്ടം പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

വര്‍ണാഭമായി ലുലു മലര്‍വാടി ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ചിത്രരചനാമത്സരങ്ങള്‍ നടന്നു

Akhil

ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Akhil

ഇന്ന് സമ്മർ സോളിസ്റ്റിസ്; ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം

Sree

Leave a Comment