accident death kerala Kerala News latest latest news thrissur

തൃശ്ശൂർ കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മരണം

തൃശ്ശൂർ കേച്ചേരി തലക്കോട്ടുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ ബിൻസ് കുര്യൻ ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റു. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരുകയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിൻ്റെ മുൻവശം ഭാഗികമായും തകർന്നിട്ടുണ്ട്.

Related posts

റീലുണ്ടാക്കാനുള്ള ശ്രമം; വിനോദസഞ്ചാരികള്‍ തകര്‍ത്തത് രണ്ട് കോടിയോളം വിലവരുന്ന പ്രതിമ….

Clinton

തമിഴില്‍ എല്ലാം മാറി, എന്നെ അമ്മ എന്നാണ് വിളിക്കുന്നത്, കേരളം ഒട്ടും മാറിയിട്ടില്ല; ഷക്കീല പറയുന്നു

Editor

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിൽ; ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും

Sree

Leave a Comment