ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം
Attack kerala Kerala News KOCHI latest latest news

ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം

എറണാകുളം: ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം.

സോമാറ്റോ ഡെലിവറി ബോയ് ആയി വർക്ക് ചെയ്യുന്ന പാതാളം കുറ്റിക്കാട്ടുക്കര വള്ളോപ്പിള്ളിൽ വീട്ടിൽ 18 വയസുള്ള മഹേഷ് എംനാണ് പരുക്കേറ്റത്.

ഞായറാഴ്ച രാത്രി 9ന് ദേശീയ പാത മുട്ടത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. നാലംഗ അന്യസംസ്ഥാന തൊഴിലാളികൾ ട്രാഫിക് ഡിവൈഡറുകൾ വച്ച് ആക്രമിക്കുകയായിരുന്നു.

പെട്രോൾ നിറച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മർദ്ദനം. മഹേഷിൻ്റെ പരാതിയിൽ എഫ്. ഐ . ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് ആലുവ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

മിനി ലോറി മറിഞ്ഞ് അപകടം പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞ് അപകടം. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് കശുവണ്ടിയുമായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ടയർ പൊട്ടിയതാണ് അപകടത്തിന്…

പ്രമുഖ നിയമജ്ഞൻ ഫാലി എസ്.നരിമാൻ അന്തരിച്ചു രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു സംഭവം. 95 വയസായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.1971…

കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം ഇരിങ്ങാലക്കുട: രണ്ട് വയസുകാരന് ദാരുണാന്ത്യം. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കമലക്കട്ടിയിൽ കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം.

പടിഞ്ഞാക്കര സിബിയുടെ മകൻ ഇവാൻ കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള കനാലിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു എന്ന്…

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്. ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിരുന്നു….

അശോകൻ ജീവനൊടുക്കിയത് ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്കിനെതിരെ കുടുംബം.

ആത്മഹത്യ ജപ്തി ഭീഷണിയെ തുടർന്നാണെന്ന് മരിച്ച അശോകൻ്റെ കുടുംബം പറഞ്ഞു. അശോകൻ്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത വായ്‌പ കുടിശ്ശിക ആയതിനാൽ മൂന്നുലക്ഷത്തിപതിനായിരം രൂപയായി…

യുവതി കാൽ വഴുതി 100 അടി താഴ്ചയുള്ള കിണറ്റിൽ വീണു മാവൂരിൽ യുവതി കാൽ വഴുതി കിണറ്റിൽ വീണു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത്. 100 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ ബിന്ദു എന്ന പ്രദേശവാസിയാണ് അപകടത്തിൽ…

ഒരു വയസുകാരിയുടെ കൊലപാതകം ; അമ്മ ശിൽപയെ കോടതിയിൽ ഹാജരാക്കി ഷൊർണൂരിലെ ഒരു വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശിൽപയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. കോട്ടയം സ്വദേശി ശിൽപയാണ് മകൾ ശികന്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്….

ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തം കണ്ണൂർ തളിപ്പറമ്പിൽ ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം നടക്കുന്നത്.

തളിപ്പറമ്പിലെ ഫർണീച്ചർ നിർമ്മാണശാലയായ റെഡ് വുഡ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഷോർട് സർക്ക്യൂട്ട് ആണെന്നാണ് നിഗമനം. ഫയർ…

Related posts

“ഇസ്കോൺ കൊടും വഞ്ചകർ, പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു”; കൃഷ്ണഭക്ത സംഘടനക്കെതിരെ മനേക ഗാന്ധി

Akhil

സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് ഡ്രൈവിങ്; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Akhil

കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

Akhil

Leave a Comment