Attack kerala Kerala News KOCHI latest latest news

ബാറിന് മുന്നിലെ വെടിവയ്പ്പ്; രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ ബാറിന് മുന്നിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ആക്രമണത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് വിവരങ്ങൾ ശേഖരിക്കുകയാണ്. ഇന്നലെ രാത്രി പതിനൊന്നരയോട് കൂടിയാണ് സംഭവം നടന്നത്.

Related posts

ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്

Akhil

സിം​ഗപ്പൂർ സ്ട്രിക്റ്റാണ്; ഇന്ത്യൻ വംശജനായ ​ഗതാ​ഗത മന്ത്രി എസ് ഈശ്വരൻ അഴിമതികുരുക്കിൽ രാജി വച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

Akhil

ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചര്‍ എത്തിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

Akhil

Leave a Comment