Tag : kochi

KOCHI latest news must read National News

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

Akhil
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും. തുടർന്ന് കാറിൽ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന്...
kerala Kerala News KOCHI latest latest news Wild Elephant

കോതമംഗലത്തെ കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

Gayathry Gireesan
കോതമംഗലം മൂന്നുകല്ലിൽ ഭീതിപരത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇഞ്ചത്തൊട്ടി വനമേഖലയിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ വിളകളാണ് നശിപ്പിച്ചത്. പകല്സമയത്തും പ്രശ്നങ്ങൾ ഉള്ളതിനാൽ കുട്ടികളെ സ്കൂളിലയക്കാൻ പോലും ഭയമുണ്ടെന്ന് നാട്ടുകാർ...
death kerala Kerala News KOCHI latest latest news

പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ അന്തരിച്ചു

Gayathry Gireesan
പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ രത്നമ്മ സാനു അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുകൊച്ചി മന്ത്രി സഭയിലെ അംഗമായിരുന്ന മാധവൻ്റെ മകളാണ്. വൈകീട്ട് 5 മണി വരെ കൊച്ചിയിലെ...
kerala Kerala News KOCHI latest latest news MDMA

രാസലഹരിയുമായി പിടിയിലായവർ റിമാൻഡിൽ

Gayathry Gireesan
കൊച്ചിയിൽ അരക്കോടി രൂപയുടെ രാസലഹരിയുമായി പിടിയിലായ യുവതിയടങ്ങിയ നാലംഗ സംഘം റിമാൻഡിൽ. ലഹരിവസ്തു കൈമാറ്റത്തിന് ഇടനിലക്കാരനായ കൊല്ലം സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം ശക്തമാക്കി. ആലുവ സ്വദേശി അമീറാണ് ഇടപാടിന് നേതൃത്വം കൊടുത്തതെന്നും അമീറിനെ...
kerala Kerala News KOCHI latest latest news

മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേസമയം രണ്ടിടത്ത്

Gayathry Gireesan
പെരുമ്പാവൂരിൽ മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ നടക്കുന്നു. എൽദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിലും ജെബി മേത്തറുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലെ ഹോട്ടലിലുമാണ് പരുപാടി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി വനിതകളെ കോൺഗ്രസ്...
kerala Kerala News KOCHI latest latest news

അഞ്ചുകോടിക്ക് മുകളിലെ നിക്ഷേപകർക്ക് പ്രത്യേക പരിഗണന: മന്ത്രി പി. രാജീവ്

Gayathry Gireesan
കൊച്ചി: അഞ്ച് കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുന്ന സംരംഭകർക്ക് വ്യക്തിഗതമായി ജില്ലാതലത്തിൽ പ്രത്യേക പരിഗണന നൽകുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. വകുപ്പുകളുടെ ഏകോപനസമിതി എല്ലാമാസവും യോഗം ചേർന്ന് സഹായങ്ങൾ നൽകും. കേരള ഇൻസ്റ്റിറ്റ്യൂട്ട്...
Air India Celebrity kerala Kerala News KOCHI latest latest news

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാളത്തിലെ യുവനടി

Gayathry Gireesan
കൊച്ചി: വിമാനയാത്രക്കിടെ മോശം അനുഭവം ഉണ്ടായെന്ന പരാതിയുമായി യുവനടി. സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് മലയാളത്തിലെ യുവനടി. സംഭവത്തിന് പിന്നാലെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും താരം പറയുന്നു. മുംബയിൽ നിന്ന്...
kerala Kerala News KOCHI latest latest news

കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ; മാധ്യമ പ്രവർത്തകനും ബിജെപി നേതാവും പ്രതികൾ

Gayathry Gireesan
കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകനും ബിജെപി ജില്ലാ നേതാവിനുമെതിരെ കേസ്. കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ ശ്യാം , ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രൻ എന്നിവർക്കെതിരെ എളമക്കര പോലീസ് കേസെടുത്തു....
Arrest kerala Kerala News Kidnap KOCHI latest latest news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Gayathry Gireesan
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെ ആണ് പോലീസ് പിടികൂടിയത്. മുടിക്കൽ പെരിയാൽ ജംഗ്ഷനിലാണ് സംഭവം നടക്കുന്നത്. പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ വന്ന...
kerala Kerala News KOCHI latest latest news

സർക്കാരിൻ്റെ വാക്ക് വിശ്വസിച്ച് വെട്ടിലായി മൽസ്യത്തൊഴിലാളികൾ

Gayathry Gireesan
പൈതൃക സംരക്ഷണത്തിന് ചീനവലകൾ പുതുക്കി പണിയാനുള്ള പദ്ധതിയിൽ വെട്ടിലായി മൽസ്യത്തൊഴിലാളികൾ. സ്വന്തം നിലക്ക് ചീനവലകൾ നിർമിച്ചവർ കടക്കെണിയിൽ, പണം നൽകുമെന്ന സർക്കാർ വാഗ്ദാനം വെറുംവാക്കായി.മരംകൊണ്ടുള്ള ചീനവലകളെ തനിമ ചോരാതെ നിലനിർത്തുകയായിരുന്നു പദ്ധതി. ചീനവല പൂർത്തിയാക്കിയാൽ...