പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെ ആണ് പോലീസ് പിടികൂടിയത്. മുടിക്കൽ പെരിയാൽ ജംഗ്ഷനിലാണ് സംഭവം നടക്കുന്നത്. പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ വന്ന...