തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി
Arrest kerala Kerala News latest latest news MURDER thrissur

തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി

തൃശ്ശൂർ: തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അമ്മയെ എത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണ് പുറത്തറിഞ്ഞത്.


മൂന്ന് മാസം മുൻപ് കൊലപാതകം നടത്തിയെന്നാണ് പോലീസിൻ്റെ നിഗമനം. കുഞ്ഞിൻ്റെ അമ്മ തമിഴ്‌നാട് കടലൂർ സ്വദേശിനി ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

നടൻ മാള അരവിന്ദൻ്റെ സഹോദരി സൗദാമിനി അന്തരിച്ചു മുറ്റിച്ചൂർ: ബാപ്പുനഗർ പൊന്നാനത്ത് സൗദാമിനി അന്തരിച്ചു. പ്രശസ്ത സിനിമ നടൻ മാള അരവിന്ദൻ്റെ സഹോദരിയാണ്. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ: കവിത, തുഷാര, തനു. മരുമക്കൾ: ഷാജു, രമ്യ. സംസ്‌കാരം ശനിയാഴ്ച രാവിലെ…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

പഴഞ്ഞി ചെറുതുരുത്തി സ്വദേശി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18)യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അക്ഷയ് എന്ന…

പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്ററ് ചെയ്തു.

മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്‌പെക്ടർ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്….

കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്‌ത്‌ അധികൃതർ കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ.

കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ…

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട് രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്.

ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇൻ്റലിജൻസ് മേധാവി അസം ചീമ (70) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദിൽ വച്ചാണ് ഇയാൾ…

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് ഹൈക്കോടതി ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി.

വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള…

ഗൗതം ഗംഭീർ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് താരം ഗൗതം ഗംഭീർ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് താരം…

‘സിദ്ധാർത്ഥിനെ മലിന ജലം കുടിപ്പിച്ചു, മരിച്ച ദിവസവും മർദ്ദനം നേരിട്ടു’; ഹോസ്റ്റൽ സമാന്തര കോടതിയെന്ന് വിദ്യാർഥികൾ പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് സാക്ഷികളായ വിദ്യാർഥികൾ.

മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചു. ഭക്ഷണം നൽകാതെ മർദിച്ചത് 3 ദിവസം. 3 ദിവസം കുടിവെള്ളം നൽകിയില്ല. മരിച്ച ദിവസവും…

Related posts

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ

Akhil

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്

Akhil

കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

Akhil

Leave a Comment