15 വര്‍ഷം മുന്‍പുണ്ടായ അമ്മയുടെ വിയോഗം പകയാക്കി മയൂര്‍നാഥ്; ശശീന്ദ്രന്‍ കൊലപാതക കേസില്‍ തെളിവെടുപ്പ്
തൃശ്ശൂര്‍: തൃശ്ശൂര്‍ അവണൂരില്‍ ശശീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മയൂര്‍നാഥുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ശശീന്ദ്രന്റ സംസ്‌കാരത്തിന് ശേഷം മെഡിക്കല്‍ കോളജ് പൊലീസ്...