kerala Kerala News latest latest news thrissur

പോത്തിനെ കണ്ട് ആന വിരണ്ടോടി

തൃശൂർ കുന്നംകുളത്ത് പോത്തിനെ കണ്ട് ആന വിരണ്ടോടി. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഒരു കിലോമീറ്ററിലധികം ഓടിയ ആനയെ പിന്നീട് പാപ്പാന്മാർ തളച്ചു. ഇരുമ്പുഷീറ്റിനും ,മറ്റും ഇടയിലൂടെ ഓടിയതിനാൽ ആനയുടെ ശരീരത്തിൽ ചെറിയ മുറിവുകളുണ്ട്. ആന വരുന്നതുകണ്ട് വഴിയാത്രക്കാരും ഭയന്നോടിയിരുന്നു.

Related posts

I.N.D.I.A ഏകോപന സമിതിയുടെ ഭാഗമാകേണ്ടെന്ന് സിപിഎം; പ്രതിനിധിയെ അയക്കില്ല

Akhil

മാരത്തോണില്‍ പങ്കെടുത്ത ഇരുപതുകാരനായ വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചു

Akhil

മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണം; 20ഓളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു

Akhil

Leave a Comment