accident kerala Kerala News latest latest news

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ശുചീകരണ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

കോലഞ്ചേരിയിൽ ശുചീകരണ ജീവനക്കാരിയെ നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. മഴുവന്നൂർ സ്വദേശിയായ രാജമ്മയെയാണ് കാർ ഇടിച്ചത്. ഗുരുതര പരിക്കുകളോടെ രാജമ്മ ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആദ്യ നിഗമനം. രാവിലെ എട്ടേകാലോടെയാണ് അപകടം നടക്കുന്നത്.

Related posts

എയർഹോസ്റ്റസിനെ കൊന്ന കേസിലെ പ്രതി ലോക്കപ്പിനുള്ളിൽ മരിച്ച നിലയിൽ

Akhil

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; കേരളം അഞ്ചാം സ്ഥാനത്ത്.

Sree

റൈഡേഴ്‌സിന്റെ ഹാര്‍ട്ട് ആകാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ X440; ഇന്ത്യയില്‍ പുറത്തിറക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍

Akhil

Leave a Comment