kerala Kerala News latest latest news thrissur

തൃശ്ശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 20 ഹോട്ടലുകളിലായി പരിശോധന നടത്തി. അതിൽ മൂന്ന് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. അടിക്കടി പരിശോധനകൾ ഉണ്ടായിട്ടും മാറ്റമൊന്നും ഇല്ലാതെ തുടരുകയാണ് പല ഹോട്ടലുകളും. തൃശ്ശൂർ വടക്കേസ്റാൻഡിലുള്ള ഹോട്ടൽ സോനാ , വൈറ്റ് പാലസ് , മണ്ണുത്തിയിലുള്ള മയൂര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.

Related posts

കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്കിന് തീയിട്ടു

Akhil

അഞ്ചംഗ മാവോയിസ്റ്റ് സംഘം മക്കിമലയിൽ

Akhil

വിദ്യാർത്ഥികളെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം ; ട്രൈബൽ എൽ പി സ്കൂളിലെ അധ്യാപകനെതിരെ പരാതി

Akhil

Leave a Comment