Tag : thrissur news

fire kerala Kerala News latest latest news thrissur

തൃശ്ശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Gayathry Gireesan
കൊരട്ടി ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രക്കാരൻ പെട്ടെന്ന് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ച ഒരു മണിക്കാണ് സംഭവം നടക്കുന്നത്. കാറിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചിരുന്നത്....
Fraud kerala Kerala News latest latest news thrissur

കൊടകര കുഴൽപ്പണ കേസ് പ്രതികൾ പണം തട്ടിയതായി വീട്ടമ്മ

Gayathry Gireesan
കുറഞ്ഞ പലിശക്ക് പണം എടുത്തു നൽകാമെന്ന് പറഞ്ഞ് കൊടകര കുഴൽപ്പണ കേസ് പ്രതികൾ പതിനേഴര ലക്ഷം രൂപ തട്ടിയതായി വീട്ടമ്മ. ഇതേതുടർന്ന് ഇരിങ്ങാലക്കുട പൊലീസിന് പരാതി നൽകി. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കൊടുങ്ങല്ലൂർ...
Arrest kerala Kerala News latest latest news thrissur

പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമണം; വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ

Gayathry Gireesan
തൃശ്ശൂർ പുത്തൻപീടികയിൽ പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമണം. വെങ്കിടങ്ങ് സ്വദേശി സിയാദിനെ അന്തിക്കാട് പോലീസ് അറസ്ററ് ചെയ്തു. പാവറട്ടി പോലീസ് സ്റ്റേഷനിൽ 32 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിയാദ്. ഇന്നലെ വൈകീട്ടോടെയാണ്...
kerala Kerala News latest latest news thrissur

കാട്ടാനക്ക് മുന്നിൽ യുവാവിൻ്റെ പരാക്രമം; വിനോദ സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴക്ക്

Gayathry Gireesan
അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനക്ക് മുൻപിൽ യുവാവിൻ്റെ പരാക്രമം. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. ആന വാഹനങ്ങൾക്ക് മുന്നിലേക്ക് വരുകയായിരുന്നു. ആന റോഡിൽ തടസമായി നില്കുന്നത് കണ്ട് വിനോദസഞ്ചാരിയായ യുവാവ് ആനക്കടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയുമായിരുന്നു....
Arrest kerala Kerala News latest latest news MDMA thrissur

തൃശ്ശൂർ ചേർപ് വല്ലച്ചിറയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Akhil
വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗിനെ ചേർപ് എക്സൈസ് ഇൻസ്‌പെക്ടർ മുരുകദാസും സംഘവുമാണ് പിടികൂടിയത്. 4.5 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്.ടെലഗ്രാം ആപ് ഉപയോഗിച്ചായിരുന്നു വില്പന. വിറ്റുകിട്ടുന്ന പണം കൊണ്ട് ഗോവ ബെംഗളൂരു എന്നിവിടങ്ങളിൽ പോയി...
kerala Kerala News latest latest news thrissur

സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടി ചാവക്കാട് മടേക്കടവ് സ്വദേശി കെ.പി.ശരത്ത്

Gayathry Gireesan
ചാവക്കാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശരത്. മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ കിഴക്കൂട്ട് പ്രശാന്തിൻ്റെ മകനാണ് ശരത്. ചെറുപ്പം മുതൽ തന്നെ കാൽപന്തു കളിയിൽ ശരത് താല്പര്യം കാണിച്ചിരുന്നു. ഗുരുവായൂർ സ്പോർട്സ് അക്കാദമിയിൽ നിന്നും പരിശീലനം...
Arrest drug carrier case drugs kerala Kerala News latest latest news thrissur

വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ

Gayathry Gireesan
വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഏഴ് ചാക്കുകളിലായി കടത്തിയ അയ്യായിരത്തോളം ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്. വിയ്യൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിയ്യൂർ വഴി...
fire kerala Kerala News latest latest news thrissur

നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

Gayathry Gireesan
തൃശ്ശൂർ മാളയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു. കൈതത്തറ മെറിൽ സോജന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ലാസ്സിൽ പോകുവാൻ സ്കൂട്ടർ എടുക്കുന്നതിന് തൊട്ട് മുൻപാണ് സ്കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടതും...
kerala Kerala News Kuthiran Tunnel latest latest news thrissur

കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

Gayathry Gireesan
കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ പാലത്തിൽ മണ്ണിടിയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ. നേരത്തെ പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ഭാഗത്തും മണ്ണിടിഞ്ഞിരുന്നു. ഇത് കളക്ടറുടെ ഇടപെടൽ മൂലം കോൺക്രീറ്റിട്ട് നികത്തുന്ന പ്രവർത്തനങ്ങൾ...
Enforcement Directorate High Court kerala Kerala News latest latest news thrissur

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരിച്ചു തന്നില്ലെന്ന ഹർജിയിൽ നടപടി

Gayathry Gireesan
വായ്‌പ മുഴുവൻ തിരിച്ചടച്ചിട്ടും കരുവന്നൂർ ബാങ്കിൽ നിന്ന് ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു. ആധാരം തിരികെ നൽകാൻ ഇ ഡിക്ക് അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. തൃശ്ശൂർ സ്വദേശിയായ ഫ്രാൻസിസ് എന്നയാളാണ്...