fire kerala Kerala News latest latest news thrissur

നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

തൃശ്ശൂർ മാളയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു. കൈതത്തറ മെറിൽ സോജന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ലാസ്സിൽ പോകുവാൻ സ്കൂട്ടർ എടുക്കുന്നതിന് തൊട്ട് മുൻപാണ് സ്കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടതും കരിഞ്ഞ ദുർഗന്ധം അനുഭവപെട്ടതും. ഉടൻ തന്നെ പിതാവ് സോജൻ വണ്ടി എടുത്ത് പുറത്തു വച്ചപ്പോഴേക്കും തീ പടരുകയായിരുന്നു. തുടർന്ന് വെള്ളമൊഴിച്ചു തീ അണക്കുകയും ചെയ്തു.

Related posts

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

Akhil

കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം

Akhil

ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി

Editor

Leave a Comment